tag:blogger.com,1999:blog-3367909794529686021.post190261619501805143..comments2023-05-02T23:55:01.482+12:00Comments on ചെറിയ ലിപികള്‍: ഇങ്ങനെ എത്രയോ കല്യാണിക്കു ട്ടികള്...Lipi Ranjuhttp://www.blogger.com/profile/01312287680629119623noreply@blogger.comBlogger94125tag:blogger.com,1999:blog-3367909794529686021.post-20969669331703370302011-12-15T10:09:09.492+13:002011-12-15T10:09:09.492+13:00ഈ കാലഘട്ടത്തില്‍ ഇതുപോലെ നിരവധി കല്യാണിക്കുട്ടികള്‍...ഈ കാലഘട്ടത്തില്‍ ഇതുപോലെ നിരവധി കല്യാണിക്കുട്ടികള്‍ കണ്ണീര് ഒഴുക്കുകയാണ്

ആശംസകൾ!Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-48775269739944212952011-11-22T04:34:58.866+13:002011-11-22T04:34:58.866+13:00അനുഭവം, മനസ്സില്‍ തട്ടും വിധം ഭംഗിയായി അവതരിപ്പിച്...അനുഭവം, മനസ്സില്‍ തട്ടും വിധം ഭംഗിയായി അവതരിപ്പിച്ചു. ഭാവുകങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-3367909794529686021.post-59094801695888792432011-09-21T17:00:35.556+12:002011-09-21T17:00:35.556+12:00ആദ്യമായാണ് ഈ ബ്ലോഗില്‍. വരാന്‍ താമസിച്ചതു നഷ്ടമായ...ആദ്യമായാണ് ഈ ബ്ലോഗില്‍. വരാന്‍ താമസിച്ചതു നഷ്ടമായി എന്നു തോന്നുന്നു.

നാം നമ്മുടെ കുട്ടികളെ ജീവിക്കാനല്ല മല്‍സരിക്കാനും ജയിക്കാനും ആണ് പഠിപ്പിക്കുന്നത് അതിന്റെ പരിണാമം അല്ലെ ഇതെല്ലാം

ജയിക്കാന്‍ ആരെങ്കിലും ഒരാള്‍ക്കെ പറ്റൂ.

രണ്ടു പേര്‍ക്കും ജയിക്കണം എങ്കില്‍ ജീവിക്കാന്‍ പഠിപ്പിക്കണം. അതിന് സ്നേഹിക്കാനും ബഹുമാനിക്കാനും മറ്റുള്ളവരെ അംഗീകരിക്കാനും അറിയണം. അത് അച്ചനമ്മമാര് ചെറുപ്പത്തിലെ പഠിപ്പിക്കണം. പക്ഷെ അതിനു സമയം ഇല്ലല്ലൊ. ക്രഷിലും ഡേ കെ യറിലും നഴ്സറിയിലും, പിന്നെ റ്റ്യൂഷന് ക്ലാസിലും

അങ്ങനെ അങ്ങനെ മക്കള്‍ക്ക് അച്ഛനമ്മമാരോടൊത്ത് ഇരിക്കാന്‍ പോലും നേരമില്ലാതെ അല്ലെ വരുന്നത്.

ബാക്കി ടി വി യും ഇന്റര്‍നെറ്റ് ഉം കൂടി ശരി ആക്കിക്കോളും കഷ്ടം

ഏതായാലും ഇക്കഥകള്‍ ഒക്കെ കൂടി മനസിനെ വല്ലാതെ വിഷമിപ്പിക്കുന്നുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-68392271834367039802011-08-23T19:14:34.300+12:002011-08-23T19:14:34.300+12:00Achanum kutyolum hottelil kayarippokumbol aa amma....Achanum kutyolum hottelil kayarippokumbol aa amma...kashtam, kashtamthanneമാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-33387872889750647132011-08-12T17:09:55.553+12:002011-08-12T17:09:55.553+12:00@ VAZHIYORA KAZHCHAKAL
@ ജെ സി
@ രഞ്ജിത്
അഭിപ്രാ...@ VAZHIYORA KAZHCHAKAL
@ ജെ സി
@ രഞ്ജിത്
അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദിLipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-41108047191225392712011-07-19T02:44:55.459+12:002011-07-19T02:44:55.459+12:00വായിച്ചു...ഞാന്‍ എന്നതില്‍ നിന്നും നമ്മള് എന്നതില...വായിച്ചു...ഞാന്‍ എന്നതില്‍ നിന്നും നമ്മള് എന്നതിലേക്ക് മാറാത്ത ദമ്പതികളും അവരെ അതിനു പ്രാപ്തരാക്കാത്ത സമൂഹവും....ഈ വായനകള്‍ ഏറെ മുന്‍കരുതലുകള്‍ എടുക്കാന്‍ ...ഏറെ പാകപ്പെടലുകള്‍ നടത്താന്‍ എല്ലാവര്ക്കും പ്രേരകമാവട്ടെ....Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-5901183079686940322011-06-14T06:24:26.245+12:002011-06-14T06:24:26.245+12:00കഥയുടെ കാല്പനികതക്കും അപ്പുറത് ജീവിത യാഥാര്ഥ്യങ്...കഥയുടെ കാല്പനികതക്കും അപ്പുറത് ജീവിത യാഥാര്‍ഥ്യങ്ങള്‍ ഉണ്ടാക്കുന്ന വൈകാരികത. അനുഭവിച് അറിഞ്ഞത് പറഞ്ഞു കേട്ടപ്പോള്‍ കഥാകാരന് അനുഭവിച്ച അതെ വേദന. അത് എന്തായാലും ഒരിക്കലും ആ കുടുംബം അനുഭവിച്ച വേദനയോലമില്ല.....വക്കീലെ.... നല്ല എഴുത്ത്ജെ സിhttps://www.blogger.com/profile/16029169654483830235noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-50061337495654510802011-06-11T19:55:54.468+12:002011-06-11T19:55:54.468+12:00നല്ല പോസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
ഇന...നല്ല പോസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ ഇന്ന് തന്നെ എന്റെ ബ്ലോഗ് വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ് "വഴിയോര കാഴ്ചകള്‍ "www.newhopekerala.blogspot.com സസ്നേഹം ... ആഷിക്ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-62241848185653594732011-05-16T14:38:49.784+12:002011-05-16T14:38:49.784+12:00@ keraladasanunni @ ഉണ്ണികൃഷ്ണന് @ ഒരില വെറുതെ ...@ keraladasanunni @ ഉണ്ണികൃഷ്ണന് @ ഒരില വെറുതെ

@ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി @ mayflowers

@Thommy @ junaith @ വര്‍ഷിണി @ വീ കെ

@ nisha jinesh @ maithreyi @ ചേച്ചിപ്പെണ്ണ്

@ naimishika @ പദസ്വനം @ മനോഹര്‍ കെവി

@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

@ കുസുമം ആര് പുന്നപ്ര @ സീത* @ Thanal

@ മഞ്ഞുതുള്ളി (priyadharsini) @ Thooval..

@Shukoor @ Akbar @ Sandeep.A.K @ RAJ

@ Naseef U Areacode @ പ്രദീപ് പേരശ്ശന്നൂര്‍

@ anupama @ പ്രതി @ Vinnie @ നന്ദന @ അലി

എല്ലാ പ്രിയ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ക്കും
പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-62691295415328414552011-05-15T10:50:16.711+12:002011-05-15T10:50:16.711+12:00കല്യാണിയുടെ കഥ ഹൃദയസ്പർശിയായി എഴുതി...
ആശംസകൾ!കല്യാണിയുടെ കഥ ഹൃദയസ്പർശിയായി എഴുതി...
ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-43863686797181474722011-05-03T19:54:52.469+12:002011-05-03T19:54:52.469+12:00വല്ലാതെ നൊമ്പരപ്പെടുത്തി.........നല്ല എഴുത്ത്വല്ലാതെ നൊമ്പരപ്പെടുത്തി.........നല്ല എഴുത്ത്നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-5010808665181208642011-04-23T01:36:35.058+12:002011-04-23T01:36:35.058+12:00Simply superb..Really touching one..Simply superb..Really touching one..Vinniehttps://www.blogger.com/profile/11759512239920334377noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-33798730059645404182011-04-21T20:51:31.517+12:002011-04-21T20:51:31.517+12:00പിരിയുന്നവര്‍ അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാറില്ല ...പിരിയുന്നവര്‍ അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാറില്ല .
പരിണത ഫലങ്ങള്‍ അനുഭവിക്കുന്നത് കുഞ്ഞുങ്ങളും അവരെ പൊട്ടി വളര്‍ത്താന്‍ വിധിച്ചിട്ടുള്ളവരും ..
പാവം കുഞ്ഞു എന്ത് പിഴച്ചു ?

വിവരണം മനസില്‍ തട്ടി ...Pradeep Narayanan Nairhttps://www.blogger.com/profile/07615481776804752973noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-123321377368978702011-04-13T14:44:07.346+12:002011-04-13T14:44:07.346+12:00പ്രിയപ്പെട്ട ലിപി,
ഒരു മനോഹര സുപ്രഭാത...പ്രിയപ്പെട്ട ലിപി,

ഒരു മനോഹര സുപ്രഭാതം!

ആദ്യമായാണ് ഇവിടെ...വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകളില്‍ ഈര്‍പ്പമുണ്ട്..

കല്യാണികുട്ടിയുടെയും ഏട്ടന്റെയും വേര്‍പിരിഞ്ഞ അച്ഛനമ്മമാരുടെയുടെയും കഥന കഥ എല്ലാവര്ക്കു, ഒരു പാഠമാകട്ടെ !ജീവിതം എത്ര പെട്ടെന്നാണ് കൈപിടിയില്‍ നിന്നും ചോര്‍ന്നു പോകുന്നത്!

ഈ കുട്ടികളാണ് പിന്നീട് മനസ്സില്‍ മായാത്ത വേദനയുമായി വളരുന്നത്.പിന്നെ,ഈ സമൂഹം എങ്ങിനെ നന്നാകും?

ലിപി,ഈ പോസ്റ്റിന്റെ തലേക്കെട്ട് മാറ്റാമായിരുന്നു..

ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍...

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-23622790708870092502011-04-13T03:02:02.946+12:002011-04-13T03:02:02.946+12:00കോടതിക്കഥ നന്നായി.. മനസ്സിലേക്ക് ഇറങ്ങുന്ന വായനാ സ...കോടതിക്കഥ നന്നായി.. മനസ്സിലേക്ക് ഇറങ്ങുന്ന വായനാ സുഖമുള്ള ശൈലി... എല്ലാ ആശംസകളൂംNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-69075487933464382282011-04-12T10:47:25.405+12:002011-04-12T10:47:25.405+12:00touching..!!!touching..!!!Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-71480928473691133222011-04-11T16:34:45.740+12:002011-04-11T16:34:45.740+12:00ഭാര്യ ഭര്‍ത്താവിനോടും തിരിച്ചും വാശി തീര്‍ത്ത് ബന...ഭാര്യ ഭര്‍ത്താവിനോടും തിരിച്ചും വാശി തീര്‍ത്ത് ബന്ധം ഒഴിയുമ്പോള്‍ കഷ്ടത്തിലാകുന്നത് കുട്ടികളാണ്. നിസ്സാര പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി എല്ലാം തകര്‍ക്കുന്നവര്‍ തങ്ങളുടെ കുട്ടികളെ പറ്റി ഓര്‍ത്തിരുന്നെങ്കില്‍. നല്ല വിഷയം. നല്ല എഴുത്ത്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-55210040557161386092011-04-10T05:03:22.153+12:002011-04-10T05:03:22.153+12:00ചെറിയ ചെറിയ ഈഗോ പ്രശ്നങ്ങളുടെ പേരില്‍ ദാമ്പത്യബന്ധ...ചെറിയ ചെറിയ ഈഗോ പ്രശ്നങ്ങളുടെ പേരില്‍ ദാമ്പത്യബന്ധം തകര്‍ത്തെറിയുന്നവര്‍ പലപ്പോഴും മറന്നു പോകുന്നതാണ് കുട്ടികളില്‍ അത് ചെലുത്തുന്ന ആഴത്തിലുള്ള മാനസിക പ്രശ്നങ്ങളും അരക്ഷിതബോധവും. കുറെ ക്രിമിനലുകളെ സമൂഹത്തിലേക്ക് സൃഷ്ടിച്ചു വിടാനും ഇത് കാരണമാകാറുണ്ട്.
ഈയൊരു സാമൂഹ്യപ്രശ്നത്തിലേക്ക് വെളിച്ചം വീശിയ വളരെ ഉപകാരപ്രദമായ ഈ പോസ്റ്റിനു ഹൃദയം നിറഞ്ഞ നന്ദി.

അവസാന ഭാഗങ്ങളൊക്കെ ഹൃദയത്തില്‍ തന്നെ ചെന്ന് തറച്ചു.
എഴുത്ത് തുടരുക. ആശംസകള്‍.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-46708630203739274502011-04-09T20:17:59.294+12:002011-04-09T20:17:59.294+12:00manassu nondu.manassu nondu.Thooval..https://www.blogger.com/profile/00360587464721375012noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-17405595495574130402011-04-09T06:27:26.294+12:002011-04-09T06:27:26.294+12:00ലിപി..എല്ലാവരും എല്ലാം പറഞ്ഞുകഴിഞ്ഞു...എങ്കിലും എന...ലിപി..എല്ലാവരും എല്ലാം പറഞ്ഞുകഴിഞ്ഞു...എങ്കിലും എനിക്ക് തോന്നിയത്..ആ കുഞ്ഞിന്റെ വേദനയിപ്പോള്‍ എന്റേതായി..അച്ഛന്റെ സ്നേഹം,കരുതല്‍ അതിന്റെ നഷ്ടം എത്ര വലുതാണ്...Anonymousnoreply@blogger.comtag:blogger.com,1999:blog-3367909794529686021.post-31463838046817389422011-04-08T21:17:17.568+12:002011-04-08T21:17:17.568+12:00കഠിനശ്രമത്തിലാണവള്‍, ഒരുവിധത്തില്‍ അതിനു സാധിച്ചപ്...കഠിനശ്രമത്തിലാണവള്‍, ഒരുവിധത്തില്‍ അതിനു സാധിച്ചപ്പോളുണ്ട്
ഏട്ടന് അവളെ വട്ടം പിടിച്ചു നിറുത്തുന്നു. അഞ്ചു വയസ്സ് പോലും
കാഴ്ചയില്‍ തോന്നിക്കുന്നില്ലെങ്കിലും അവന്റെ ഭാവം കണ്ടാല്‍,
അമ്മയുടെയും അനുജത്തിയുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം
അവനിലാണെന്നു തോന്നും. സാഹചര്യങ്ങള്‍ ഇത്ര ചെറുപ്പത്തിലെ
ആ കുഞ്ഞില്‍ പക്വത വരുത്തിയിരിക്കുന്നു.Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-74543513897586328002011-04-06T18:53:44.522+12:002011-04-06T18:53:44.522+12:00തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിനു വായിച്ചു.....തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിനു വായിച്ചു....എന്തോ തേടി വന്നു...മനസ്സ് നിറഞ്ഞ് പോകുന്നു..നിറകണ്ണുകളോടെ....ഇനിയും വരാൻ...മനസ്സിലെവിടെയോ കല്യാണി തേങ്ങുന്നു...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-42072571233624492922011-04-05T22:00:48.184+12:002011-04-05T22:00:48.184+12:00ഞാനിവിടെ വെറുതെ യൊന്നു കേറീതാ..ഇതുവഴി പോയപ്പോഴെ.. ...ഞാനിവിടെ വെറുതെ യൊന്നു കേറീതാ..ഇതുവഴി പോയപ്പോഴെ..
പക്ഷെ വന്നതു കൊണ്ടല്ലേ ഈ കല്യാണിക്കുട്ടിയെ അറിയാന്‍ കഴിഞ്ഞത്. ശരിയാണ്..എത്രയോ കല്യാണിക്കുട്ടിമാര്‍.. എല്ലാം കുട്ടികളെ ഓര്‍ത്ത് ക്ഷമിയ്ക്കണം. കുഞ്ഞുങ്ങള്‍.കഷ്ടം അവരെന്തു പിഴച്ചു.
വക്കീലാപ്പീസിലായതിനാല്, വിഷയം തിരക്കി നടക്കേണ്ട കേട്ടോ..ഇതേപോലെ ഭംഗിയായി അങ്ങെഴുതിയാല്‍ മതി. പിന്നെ പോസ്റ്റിടുമ്പോളൊന്നറിയിച്ചാല് കൊള്ളാം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-90419719029294401912011-04-05T21:57:32.029+12:002011-04-05T21:57:32.029+12:00first time I am coming here...sorry, I am in offic...first time I am coming here...sorry, I am in office, here in this PC , I dont have Malayalam fonts...
the story is so touching, and you have your own way of writing.which is unique....you made me to introspect myself..are we doing justice to our kids?
Nice LIPI...and the caption is also nice - I mean the blog name :)മനോഹര്‍ കെവിhttps://www.blogger.com/profile/01283556808111781651noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-21098893754446160992011-04-05T17:30:57.517+12:002011-04-05T17:30:57.517+12:00വല്ലാതെ സ്പര്‍ശിച്ചു...
ചെറിയ .. നിസ്സാര കാര്യങ്ങള...വല്ലാതെ സ്പര്‍ശിച്ചു...
ചെറിയ .. നിസ്സാര കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കുന്ന എന്റെ ഈഗോ ഒന്ന് മാറ്റിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു...
അച്ഛന്റെ മനസ്സ് . കുട്ടികളുടെയും കാണാതെ പോകുന്നു ഞാനടക്കമുള്ള ചില സ്ത്രീകള്‍... സ്വയം ശപിക്കട്ടെ !!
നന്ദി പ്രിയ സഖി ഈ ... ഈ ശക്തമായ എഴുത്തിനു...

ഇതാദ്യ വരവ്.. ഒരു comment എന്റെ പോസ്റ്റില്‍ കണ്ടപ്പോള്‍ തിരിച്ചൊന്നു എത്തി നോക്കിയതാണ്.. പക്ഷെ പിടിച്ചിരുത്തി.. ഉലച്ചു കളഞ്ഞു..ഹോ!!പദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.com