tag:blogger.com,1999:blog-3367909794529686021.post5234392072561736387..comments2023-05-02T23:55:01.482+12:00Comments on ചെറിയ ലിപികള്‍: ഒരു രാത്രി യാത്രLipi Ranjuhttp://www.blogger.com/profile/01312287680629119623noreply@blogger.comBlogger144125tag:blogger.com,1999:blog-3367909794529686021.post-87242451302524507882013-02-10T00:30:03.787+13:002013-02-10T00:30:03.787+13:00This comment has been removed by the author.Noushadhttps://www.blogger.com/profile/06483322622892530613noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-86262613933206449732012-02-04T08:51:05.446+13:002012-02-04T08:51:05.446+13:00great...great...നസീര്‍ പാങ്ങോട്https://www.blogger.com/profile/16403943527981650278noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-57008278572095145642011-12-12T06:48:13.807+13:002011-12-12T06:48:13.807+13:00ലിപി /ചേച്ചി എനിക്ക് തോന്നുന്നത് പെണ്‍കുട്ടികള്‍ക...ലിപി /ചേച്ചി എനിക്ക് തോന്നുന്നത് പെണ്‍കുട്ടികള്‍ക്ക് നല്ല പുരുഷ സുഹൃത്തുക്കള്‍ ഉള്ളത് ഇത് പോലെയുള്ള സമയങ്ങളില്‍ ഉപകാരപ്പെടും എന്നാണ് .കാരണം അവര്‍ക്ക് വീട്ടുകാരേക്കാള്‍ പെട്ടെന്ന് സ്ഥലത്ത് എത്താനും സഹായിക്കാനും കഴിയും.
@മുല്ല അതിനു +1RKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-66690695023759344162011-12-05T05:09:41.435+13:002011-12-05T05:09:41.435+13:00വായിക്കാന്‍ കുറച്ചു വൈകി എങ്കിലും വായിച്ചപ്പോള്‍ ത...വായിക്കാന്‍ കുറച്ചു വൈകി എങ്കിലും വായിച്ചപ്പോള്‍ തീര്‍ത്തും വായിച്ചങ്ങനെ ഇരുന്നു പോയി ,ശെരിക്കും നമ്മുടെ നാട്ടില്‍ ബസില്‍ കാണാറുള്ള ഒരനുഭവം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു,
ഒരു കണക്കിന് ചിന്തിച്ചാല്‍ അച്ഛനും, സാറും പറഞ്ഞത് കേട്ടിരുന്നു എങ്കില്‍ ഇത്ര ബുദ്ധിമുട്ടേണ്ടി വരില്ല്ലായിരുന്നല്ലോ ? ശെരിക്കുംനാട്ടിലെ ബസില്‍ യാത്ര ചെയ്ത ഒരു തോന്നല്‍, ആശംസകള്‍ ....Vinayan Ideahttps://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-37724680302096705392011-11-28T14:09:26.477+13:002011-11-28T14:09:26.477+13:00അഭിനന്ദനങ്ങള്‍...:) വക്കീലാണെന്നു പറഞ്ഞിട്ടെന്താ ...അഭിനന്ദനങ്ങള്‍...:) വക്കീലാണെന്നു പറഞ്ഞിട്ടെന്താ കാര്യം..!:))മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-37182122581471060002011-07-12T05:50:33.214+12:002011-07-12T05:50:33.214+12:00പെണ്‍കുട്ടികളെ ഇങ്ങനെ പൊതിഞ്ഞു
വളര്‍ത്തിയാല്‍ ...പെണ്‍കുട്ടികളെ ഇങ്ങനെ പൊതിഞ്ഞു
വളര്‍ത്തിയാല്‍ അവരെങ്ങിനെ അബലകള്‍ ആവാതിരിക്കും !
ജോലിക്ക് പോകുന്ന സ്ത്രീകള്‍ ഇരുട്ടും മുന്‍പ് വീട്ടില്‍ എത്തണം എന്ന് വാശി പിടിക്കരുതെന്ന് അച്ഛനോടും, അമ്മയെപ്പോലെ എന്നും അഞ്ചു
മണിക്ക് വീട്ടില്‍ തിരിച്ചെത്താന്‍ എന്റെത് ടീച്ചറുദ്യോഗമല്ലെന്നു അമ്മയോടും പറഞ്ഞു മനസിലാക്കണം, ഞാനുറപ്പിച്ചു...
ഒരു പെണ്ണായിപ്പോയെന്ന പേരില്‍ എന്നെ ഏല്‍പ്പിച്ച ജോലി മാറ്റി
വയ്ക്കേണ്ടി വരാതിരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍ . / /എന്നാലും നമ്മുടെ സംസ്കാരം പിന്നീടെങ്കിലും ലിപി തിരിച്ചറിഞ്ഞല്ലൊ. ഇപ്പോഴെന്തു തോന്നുന്നു.യാത്ര ഒറ്റക്കാകാമോ? നല്ല പോസ്റ്റ് .ആശംസകൾ.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-37098456864028421132011-07-04T12:29:08.622+12:002011-07-04T12:29:08.622+12:00@ ആളവന്താന് @ പരിണീത മേനോന്
@ കൊമ്പന...@ ആളവന്താന് @ പരിണീത മേനോന്

@ കൊമ്പന് @ Sibin @ Sapna Anu B.George

@ മനു കുന്നത്ത് @ s menon @ പുന്നക്കാടൻ

@ Phayas AbdulRahman @ Sijo Johnson

@ ഉമേഷ് പിലിക്കോട് @ adsgod @ മാനവധ്വനി

@ ആയിരങ്ങളില്‍ ഒരുവന് @ Pradeep Kumar

@ വാല്യക്കാരന്‍.. @ പ്രദീപ് കുറ്റിയാട്ടൂര്‍

@ രഞ്ജിത് @ വഴിപോക്കന് | YK

എല്ലാ സുഹൃത്തുക്കളുടെയും സന്ദര്‍ശനത്തിനും
അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി ....

പ്രതികരിക്കാന്‍ ശ്രമിച്ച തസ്നി ഭാനുവിന്റെ അനുഭവവും
പ്രതികരിക്കാന്‍ നിന്നതുമൂലം അവര്‍ കേട്ടുകൊണ്ടിരുക്കുന്ന
അപവാദങ്ങളും വാര്‍ത്തകളായി നമുക്കു മുന്നിലുള്ളപ്പോള്‍ ,
പ്രതികരിക്കാന്‍ സ്ത്രീകള്‍ ഭയക്കുന്നതിന്റെ കാരണം
മനസിലാക്കാവുന്നതെ ഉള്ളൂ. കുറേപേരെങ്കിലും അവരെ
പിന്തുണയ്ക്കുന്നത് കാണുമ്പോള്‍ ഒരു മാറ്റം ഉണ്ടായേക്കാം
എന്ന ഒരു പ്രതീക്ഷയും വരുന്നുണ്ട്....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-41647427263177837362011-06-30T17:37:19.065+12:002011-06-30T17:37:19.065+12:00വൈകി വായിച്ചു അല്ലേലും ഞാന്‍ പണ്ടേ അങ്ങനെയാ സ്കൂളി...വൈകി വായിച്ചു അല്ലേലും ഞാന്‍ പണ്ടേ അങ്ങനെയാ സ്കൂളില്‍ പോക്ക് തുടങ്ങിയത് മുതലേ...
ഇത്തരം ശല്യങ്ങ്ങ്ങള് ഇന്ത്യയില്‍ തന്നെ കേരളത്തിലാണെന്ന് തോന്നുന്നു ഏറ്റവും കൂടുതല്‍...

ഒരു മീറ്റ് കൂടാനുള്ള ആള്‍ക്കാരുണ്ടല്ലോ ഇവിടെ നമ്മളെല്ലാം കൂടിയാല്‍ ഒന്ന് ആലോചിച്ചു കൂടെ ?

സസ്നേഹം
വഴിപോക്കന്വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-31534716751576984452011-06-30T00:35:00.769+12:002011-06-30T00:35:00.769+12:00ഈ പോയ്ക്കാലത്തിന്റെ പോയ്യല്ലാത്ത വിവരണം....ഒരു വാക...ഈ പോയ്ക്കാലത്തിന്റെ പോയ്യല്ലാത്ത വിവരണം....ഒരു വാക്കെങ്കിലും കുറിക്കാതെ പോകാന്‍ കഴിയില്ല ഈ പോസ്റ്റില്‍ നിന്നും...ഒരു പെണ്‍കുട്ടിയുടെ അച്ചനാവും വരെയെങ്കിലും എന്റെ പുരുഷ വാഴ്ചകള്‍ താലോലിക്കുന്ന വികൃത സത്യങ്ങള്‍....എല്ലാ പെന്മക്കളുടെയും അച്ഛനമ്മമാരും സഹോദരങ്ങളും തിന്നു തീര്‍ക്കുന്ന സമ്യ'തീയു....എല്ലാവരും ഭക്തര്‍...എല്ലവരും വിപ്ലവകാരികള്‍...എല്ലാവരും യുക്തിവാദികള്‍..എല്ലവരും തത്വഞാനികള്‍....ഒരു മനുഷ്യനെ ഇതിനിടയില്‍ തിരയാതെ.....!!!!Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-64347005089158973302011-06-27T08:42:31.947+12:002011-06-27T08:42:31.947+12:00നല്ല പോസ്റ്റ്.......!!
പറയാനുള്ളത് പലരും പറഞ്ഞു കഴ...നല്ല പോസ്റ്റ്.......!!
പറയാനുള്ളത് പലരും പറഞ്ഞു കഴിഞ്ഞു.....!!
ആശംസകള്പ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-56878049010140957682011-06-27T04:59:07.284+12:002011-06-27T04:59:07.284+12:00പത്രപ്രവര്‍ത്തക ഷാഹിനയുടെ ഒരു ലേഖനത്തില്‍ കണ്ടിട്ട...പത്രപ്രവര്‍ത്തക ഷാഹിനയുടെ ഒരു ലേഖനത്തില്‍ കണ്ടിട്ടുണ്ട്, എല്ലാവരും സ്ത്രീകളോട് അങ്ങനെ ചെയ്യരുത്, ട്രെയിനില്‍ പോവുമ്പോള്‍ സൂക്ഷിക്കണം, ഇങ്ങനെയേ ചെയ്യാവൂ എന്നൊക്കെ ഉപദേശങ്ങള്‍ കൊണ്ടുപദേശങ്ങള് നല്‍കാറുണ്ട്.
ആദ്യം വൃത്തി കേട്ട സ്വഭാവമുള്ള ഈ ചെകുത്താന്മാരെയാണ് ശരിയാക്കേണ്ടതെന്നു ഒരു മീഡിയയും പാടുന്നില്ല.
അപ്പടി ശരിയാണാ പറഞ്ഞത്.

എപ്പോഴും മാലയും മാനവും കാക്കാന്‍ പെണ്ണിനാവില്ല. എന്നാല്‍ പെണ്ണിനാവുന്ന കാര്യങ്ങള്‍ അവള് ചെയ്യുക തന്നെ വേണം. അങ്ങനെ ചെയ്യുന്നവരെ മാത്രമേ പെണ്ണായി കൂട്ടാവൂ.

നന്മ നിറഞ്ഞ സമൂഹത്തില്‍ തിന്മയോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ ചെയ്യുന്ന എല്ലാ പരാക്രമങ്ങള്‍ക്കും ഇരയാവേണ്ടി വരുന്നത് സ്ത്രീ സമൂഹം തന്നെയാണ്. ആ തിന്മകള്ക്കെതിരില് പ്രതികരിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന ഊര്‍ജ്ജവും അത് കൊണ്ട് ഈ ലോകത്തിനു കിട്ടുന്ന അനുഭൂതിയും ഏറെയാണ്. അത് മനസ്സിലാക്കുന്നിടത്ത് സ്ത്രീ വിജയിച്ചു.യഥാര്‍ത്ഥ അമ്മ വിജയിച്ചു.വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-35330358693506844792011-06-26T02:29:25.856+12:002011-06-26T02:29:25.856+12:00ഈ കാര്യത്തില്‍ ഒന്നാം സ്ഥാനം മലയാളികള്ക്കാണെന്നു ...ഈ കാര്യത്തില്‍ ഒന്നാം സ്ഥാനം മലയാളികള്ക്കാണെന്നു തോന്നുന്നു.'ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ വെച്ച് വഴിനടക്കുന്ന ഒരു യുവതിയെ ആര്ത്തിക്കണ്ണോടെ തുറിച്ചുനോക്കി നില്ക്കുന്ന ആരെയെങ്കിലും കണ്ടാല്‍ അവനൊരു മലയാളി ആണെന്ന് ഉറപ്പിക്കാം' എന്നൊരു പുതിയ ചൊല്ല് ഇറങ്ങിയിട്ടുണ്ട്.സമത്വചിന്തയുടെ കാര്യത്തിലും,സ്ത്രീകളോടുള്ള സമീപനത്തിന്റെ കാര്യത്തിലുമെല്ലാം മലയാളികള്‍ ഇപ്പോഴും മധ്യകാലത്തിനും അപ്പുറത്താണ്.ഒരു അഡ്വക്കറ്റിനുപോലും സന്ധ്യമയങ്ങിയുള്ള യാത്ര ഭയാശങ്കകളുണര്ത്തുന്നുവെങ്കില് സാധാരണ സ്ത്രീകളുടെ കാര്യം എത്ര ദയനീമാണ്.
ക്ഷമിക്കുക.വൈകിപ്പോയി ഈ പോസ്റ്റ് കാണാന്‍.
വക്കീല്‍ ജീവിതാനുഭവങ്ങളില്‍ നിന്നും ഒരുപാട് പറയാന്‍ കാണുമല്ലോ.തുടര്‍ന്നു എഴുതുക.
എഴുത്തില്‍ അച്ചടിമഷി പുരണ്ടതിന് എന്റെ അഭിനന്ദനങ്ങളും സ്വീകരിക്കുക.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-39507349435678922572011-06-24T09:15:35.776+12:002011-06-24T09:15:35.776+12:00സ്ത്രീ സ്വാതന്ത്ര്യവും സമത്വവും വെറും കടലാസ് പടക്ക...സ്ത്രീ സ്വാതന്ത്ര്യവും സമത്വവും വെറും കടലാസ് പടക്കങ്ങൾ മാത്രം..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-9618885986029045392011-06-22T22:42:27.851+12:002011-06-22T22:42:27.851+12:00താങ്കൾ ഒരു വക്കീലായിരുന്നിട്ടും ശ്വാസം വിടാൻ പേടിച...താങ്കൾ ഒരു വക്കീലായിരുന്നിട്ടും ശ്വാസം വിടാൻ പേടിച്ചു.. അപ്പോൾ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ പറയേണ്ടല്ലോ?.. ഒട്ടു മിക്ക സ്ത്രികളും ഇതു പോലുള്ള സംഭവങ്ങൾ, ഇതിനേക്കാൾ കടുത്ത താണെങ്കിൽ കൂടിയും ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്കാണല്ലോ എന്നോർത്ത് മിണ്ടാതിരിക്കുന്നവരാണ്...

..തന്റേടം കൊണ്ടു മാത്രമേ ഇത്തരക്കാരെ നേരിടാൻ പറ്റൂ...

"..മാറി നില്ലെടോ എന്ന് പറയണം.. ഇല്ലെങ്കിൽ കടുപ്പിച്ചൊന്ന് നോക്കുകയെങ്കിലും ചെയ്യണം.. എങ്കിലേ ഞരമ്പു രോഗികൾ ഒന്ന് പേടിക്കുകയുള്ളൂ.."

ആശംസകള്‍ !!മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-83409323423996298772011-06-22T22:34:10.126+12:002011-06-22T22:34:10.126+12:00adsgod.comadsgod.comAnonymousnoreply@blogger.comtag:blogger.com,1999:blog-3367909794529686021.post-57651680198582700592011-06-22T21:00:39.260+12:002011-06-22T21:00:39.260+12:00വൈകി വന്നു വായിച്ചു !!
ഇനിയും ഈ വിഷയത്തില്‍ ഇവിട...വൈകി വന്നു വായിച്ചു !!

ഇനിയും ഈ വിഷയത്തില്‍ ഇവിടെ പറയാന്‍ കാര്യമായി ഒന്നുമില്ല (എല്ലാരും പറഞ്ഞു കഴിഞ്ഞില്ലേ , പാവം ഞാന്‍ !! :( )

ആശംസകള്‍ !! :))Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-71696141890003396862011-06-22T04:44:41.148+12:002011-06-22T04:44:41.148+12:00All malayalees want to rethink about their attitud...All malayalees want to rethink about their attitude towards WOMAN.

Really good writing. Whn I am reading this..I felt I was travelling in the same bus.Sijo Johnsonhttps://www.blogger.com/profile/13826013700562205746noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-11842309264871267562011-06-20T21:21:22.039+12:002011-06-20T21:21:22.039+12:00New in blog world. Read ur experience . soumya was...New in blog world. Read ur experience . soumya was not that mcuh lucky .Why malayalee thinks ladies travel in night is public property ?

http://www.mirror-kerala.blogspot.coms menonhttps://www.blogger.com/profile/17309433135230496659noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-50951630501058678102011-06-18T20:29:10.122+12:002011-06-18T20:29:10.122+12:00ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നാണ് ബ്ലോഗ് വായനക്കായ...ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നാണ് ബ്ലോഗ് വായനക്കായി ഇരുന്നത്. പലതും വായിച്ചെങ്കിലും, കൂട്ടത്തില്‍ എല്ലാവരും വായിച്ചിരിക്കണം എന്നു എനിക്കു തോന്നിയ ഒരു പോസ്റ്റാണിത്. ബസ്സില്‍ ഒന്നും സംഭവിച്ചില്ലെങ്കിലും, മനസ്സിലെ വേവലാതികളും,മറ്റും വായിച്ചപ്പോള്‍ എനിക്കും അനുഭവപ്പെട്ടു. അഭിനന്ദങ്ങള്‍..Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-46554745919300224492011-06-17T01:07:38.001+12:002011-06-17T01:07:38.001+12:00നല്ല പോസ്റ്റ്.......!!
പറയാനുള്ളത് പലരും പറഞ്ഞു കഴ...നല്ല പോസ്റ്റ്.......!!
പറയാനുള്ളത് പലരും പറഞ്ഞു കഴിഞ്ഞു.....!!
ആശംസകള്‍ ലിപീ.........!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-65366927036673566752011-06-17T01:02:27.967+12:002011-06-17T01:02:27.967+12:00Good to meet you greet you and read you hereGood to meet you greet you and read you hereSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-39656163422809087242011-06-16T14:43:32.407+12:002011-06-16T14:43:32.407+12:00കൊള്ളാം നല്ല പോസ്റ്റ് .വീണ്ടും എഴുതുകകൊള്ളാം നല്ല പോസ്റ്റ് .വീണ്ടും എഴുതുകComputerMInthttps://www.blogger.com/profile/08836081913309232569noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-90476158313008078192011-06-14T23:06:55.699+12:002011-06-14T23:06:55.699+12:00അല്ല വക്കീ ലേ ഈ യാത്ര തീര്ന്നില്ലേഅല്ല വക്കീ ലേ ഈ യാത്ര തീര്ന്നില്ലേകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-84955971866768551732011-06-13T18:16:21.946+12:002011-06-13T18:16:21.946+12:00താങ്കളുടെ അനുഭവം വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ...താങ്കളുടെ അനുഭവം വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ സുലഭമാണ് എന്നതാണ്... പെണ്‍കുട്ടികള്‍ അത്യാവശ്യം മാര്‍ഷല്‍ ആര്‍ട്സ് പഠിച്ചിരിക്കേണ്ടത് അനിവാര്യമാണ്..
:)പരിണീത മേനോന്https://www.blogger.com/profile/17068163168933910845noreply@blogger.comtag:blogger.com,1999:blog-3367909794529686021.post-5946412808165092252011-06-13T01:43:38.296+12:002011-06-13T01:43:38.296+12:00ങാ... ഒരു പോസ്റ്റ് ഉണ്ട്. സമയം പോലെ നോക്കൂ.. കോസ...ങാ... ഒരു പോസ്റ്റ് ഉണ്ട്. സമയം പോലെ നോക്കൂ..  കോസ്റ്റ്യൂം ഡിസൈനിംഗ്!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.com